ETV Bharat / bharat

കൊവിഡ്; പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് തുടക്കം - കൊവിഡ്

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച.

PM Modi to review COVID-19 situation with CMs of six states today  review meet today  covid situation  കൊവിഡ്; പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് തുടക്കം  കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ്; പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് തുടക്കം
author img

By

Published : Jul 16, 2021, 11:56 AM IST

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗം ആരംഭിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 40,026 പേർ രോഗമുക്തി നേടി. 542 മരണങ്ങൾ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

  • #WATCH Prime Minister Narendra Modi interacts with Chief Ministers of Tamil Nadu, Andhra Pradesh, Karnataka, Odisha, Maharashtra, Kerala via video conferencing to discuss the #COVID19 related situation in these states pic.twitter.com/XlwYco6bTW

    — ANI (@ANI) July 16, 2021 " class="align-text-top noRightClick twitterSection" data=" ">

Also read: ജമ്മു കശ്‌മീരിലെ ഗുല്‍മര്‍ഗില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ല ഭരണകൂടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.