ETV Bharat / bharat

യുപിയിൽ പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു

author img

By

Published : Dec 22, 2020, 7:00 AM IST

തലയ്‌ക്കും കയ്യിലും പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്

girl sustains burns in attack in UP  UP crime  lucknow crime  പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു  യുപി ക്രൈം  ലക്‌നൗ ക്രൈം
യുപിയിൽ പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ പതിനേഴുകാരിയെ അജ്ഞാതൻ പൊള്ളലേൽപ്പിച്ചു. കോച്ചിങ് ക്ലാസ് കഴിഞ്ഞ് കുട്ടി തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. തലയ്‌ക്കും കയ്യിലും പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.