കാസർകോട് : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചാണ് സംഭവം. വിഡി സതീശൻ സഞ്ചരിച്ച വാഹനം എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; സംഭവം മംഗളൂരു യാത്രയ്‌ക്കിടെ - VD SATHEESAN CAR MET WITH ACCIDENT - VD SATHEESAN CAR MET WITH ACCIDENT
അപകടം കാസര്‍കോട് വച്ച്. മംഗളൂരുവിലേക്കുള്ള യാത്രാക്കിടെയായിരുന്നു സംഭവം.
![പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; സംഭവം മംഗളൂരു യാത്രയ്‌ക്കിടെ - VD SATHEESAN CAR MET WITH ACCIDENT VD SATHEESAN ACCIDENT പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഡി സതീശൻ അപകടം VD SATHEESAN ACCIDENT IN KASARAGOD](https://etvbharatimages.akamaized.net/etvbharat/prod-images/06-07-2024/1200-675-21885380-thumbnail-16x9-accident.jpg)
VD Satheesan car met with an accident in Kasaragod (ETV Bharat)
Published : Jul 6, 2024, 6:31 PM IST
|Updated : Jul 6, 2024, 10:37 PM IST
പ്രതിപക്ഷ നേതാവിൻ്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ (ETV Bharat)
അപകടത്തിൽ ആർക്കും പരിക്കില്ല. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം ഉണ്ടായത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
Also Read:നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി; 10 ദിവസത്തിനിടെ രണ്ടാമത്തെ അപകടം
Last Updated : Jul 6, 2024, 10:37 PM IST