കേരളം

kerala

ETV Bharat / state

മുളളന്‍കൊല്ലിയുടെ പേടിസ്വപ്നം; വയനാട് മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയ ആൺ കടുവ തൃശൂർ മൃഗശാലയിൽ - മുള്ളൻകൊല്ലി

വയനാട്ടില്‍ നിന്ന് പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. ക്വാറന്‍റൈനില്‍ പാര്‍പ്പിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തും.

Mullankolly  Tiger  caged  മുള്ളൻകൊല്ലി  തൃശൂര്‍ മൃഗശാല
Tiger caught from Mullankolly brought to Trissur Zoo

By ETV Bharat Kerala Team

Published : Feb 28, 2024, 7:03 PM IST

വയനാട് മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയ ആൺകടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു

വയനാട്:മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയ ആൺ കടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു. രണ്ട് ദിവസം മുൻപ് പിടികൂടിയ കടുവ സുൽത്താൻ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു(Mullankolly).
ഇന്ന് രാവിലെ പ്രത്യേകം സജ്ജീകരിച്ച (Tiger)വാഹനത്തിലാണ് കടുവയെ തൃശ്ശൂരിൽ എത്തിച്ചത്.കടുവയെ ക്വാറന്‍റൈനിൽ പാർപ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും. തുടർനടപടി ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം(caged).

ABOUT THE AUTHOR

...view details