ETV Bharat / photos

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ്; ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗവുമായി കെഎന്‍ ബാലഗോപാല്‍, ചില ചിത്രങ്ങൾ കാണാം - KERALA STATE BUDGET 2025

കേരള ബജറ്റ് 2025  ബജറ്റ് 2025  KN BALAGOPAL  KERALA BUDGET PHOTOS
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരുന്നു ഇന്നത്തേത്. കെഎന്‍ ബാലഗോപാലിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. സ്‌പീക്കർ എഎൻ ഷംസീർ ഇടയ്‌ക്കിടെ സമയത്തിൻ്റെ ദൗർലഭ്യതയെക്കുറിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലിനെ ഓർമപ്പെടുത്തിയതിനാലാണ് ഇത്രയും സമയത്തിനുള്ളിൽ അവസാനിച്ചത്. നേരത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആയിരുന്നു ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്. ഇന്നത്തെ നിയമസഭയിലെ ചില ചിത്രങ്ങൾ കാണാം. (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 7, 2025, 10:49 PM IST

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.