കേരളം

kerala

ETV Bharat / state

'രാഷ്‌ട്രീയ തന്ത്രങ്ങള്‍ പരാജയപ്പെട്ട ഇടതുപക്ഷം സമുദായം പറഞ്ഞ് വോട്ട് തേടുന്നു': ഷിബു ബേബിജോണ്‍ - SHIBU BABY JOHN AGAINST LDF - SHIBU BABY JOHN AGAINST LDF

തങ്ങള്‍ മുന്നോട്ട് വച്ച രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിയുമെന്ന ആത്മവിശ്വാസവുമായി ഷിബു ബേബി ജോണ്‍. യഥാര്‍ത്ഥ ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചറിയാമെന്നും ഷിബു.

LOK SABHA ELECTION 2024  LDF  SHIBU BABY JOHN  RSP
LDF's Political Stratagies failed, then they seeks votes in the name of caste: Shibu baby John

By ETV Bharat Kerala Team

Published : Apr 26, 2024, 3:06 PM IST

രാഷ്‌ട്രീയതന്ത്രങ്ങള്‍ പരാജയപ്പെട്ടതോടെ ഇടതുപക്ഷം സമുദായം പറഞ്ഞ് വോട്ട് തേടുന്നുവെന്ന് ഷിബു ബേബിജോണ്‍

കൊല്ലം: രാഷ്ട്രീയ തന്ത്രങ്ങൾ പരാജയപെട്ടതോടെയാണ് സമുദായം പറഞ്ഞു വോട്ട് നേടാൻ ഇടതു സ്ഥാനാർഥിയും സിപിഎമ്മും ഇറങ്ങിത്തിരിച്ചതെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. യഥാർത്ഥ ഇടത് പക്ഷം ആർഎസ്‌പിയോ സിപിഎമ്മോ എന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം.

Also Read:ആരുപിടിക്കും കോഴിക്കോട് ; പൊരിഞ്ഞ പോരില്‍ ആവേശവോട്ടിങ്ങ്

തങ്ങൾ മുന്നോട്ട് വെച്ച രാഷ്‌ട്രീയം ജനങ്ങൾ തെരഞ്ഞെടുപ്പിൽ അംഗീകരിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കൊല്ലം നീണ്ടകര സെന്‍റ് സെബാസ്‌റ്റ്യൻസ് എൽപി സ്‌കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details