കോട്ടയം :വയനാട്ടിലെ ദുരന്തമുഖത്ത് കൈത്താങ്ങായി റബ്കോ 200 മെത്തകൾ ദുരന്തസ്ഥലത്ത് നൽകും. ആദ്യഘട്ടം 100 മെത്തയുമായി പാമ്പാടി മാട്രസ് ഫാക്‌ടറിയിൽ നിന്നും വാഹനം ചൊവ്വാഴ്‌ച വൈകുന്നേരമാണ് വയനാട്ടിലേക്ക് തിരിച്ചത്. സഹകരണ വകുപ്പ്മന്ത്രി വി എൻ വാസവൻ ബുധനാഴ്‌ച രാവിലെ മെത്തകൾ രക്ഷാപ്രവർത്തകർക്ക് കൈമാറുമെന്ന് റബ്കോ ചെയർമാൻ കാരായി രാജൻ അറിയിച്ചിരുന്നു.
ദുരന്തമുഖത്ത് കൈത്താങ്ങായി റബ്കോ; മെത്തകളുമായി വാഹനം വയനാട്ടിലേക്ക് - Rubco Mattresses To Landslide Spot - RUBCO MATTRESSES TO LANDSLIDE SPOT
വയനാട്ടിലെ ദുരന്തത്തില്‍പെട്ടവര്‍ക്ക് 200 മെത്തകൾ നല്‍കാനൊരുങ്ങി റബ്കോ.
![ദുരന്തമുഖത്ത് കൈത്താങ്ങായി റബ്കോ; മെത്തകളുമായി വാഹനം വയനാട്ടിലേക്ക് - Rubco Mattresses To Landslide Spot LANDSLIDE SPOT IN WAYANAD RUBCO WILL PROVIDE MATTRESSES MATTRESSES FOR VICTIMS IN LANDSLIDE റബ്കോ മെത്തകൾ വയനാട് ഉരുള്‍പൊട്ടല്‍](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/1200-675-22089563-thumbnail-16x9-wynd.jpg)
RUBCO MATTRESSES TO LANDSLIDE SPOT (ETV Bharat)
Published : Jul 31, 2024, 2:37 PM IST
വയനാട്ടിലേക്ക് റബ്കോ മെത്തകൾ (ETV Bharat)