മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ - MAHANAVAMI PUBLIC HOLIDAY TOMORROW
കേരളത്തില്‍ നാളെ പൊതുഅവധി. മഹാനവമിയോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Mahanavami Public Holiday (ETV Bharat)
Published : Oct 10, 2024, 1:43 PM IST
തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (ഒക്‌ടോബര്‍ 11) സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്‍റ് ആക്‌ട് പ്രകാരം അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവയ്‌ക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.