കേരളം

kerala

ETV Bharat / state

നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് പിന്നോട്ടുരുണ്ടു; മതിലും കവാടവും തകര്‍ന്നു, സംഭവം ഇത് രണ്ടാം തവണ - KSRTC ACCIDENT KOTTAYAM - KSRTC ACCIDENT KOTTAYAM

കോട്ടയത്ത് കെഎസ്‌ആർടിസി ബസ് പിന്നോട്ടുരുണ്ടു. വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്.

കെഎസ്ആർടിസി അപകടം  KOTTAYAM BUS ACCIDENT  KSRTC ACCIDENT  KSRTC REVERSE AND HIT WALL KOTTAYAM
KSRTC Bus (ETV Bharat)

By ETV Bharat Kerala Team

Published : Oct 2, 2024, 8:39 PM IST

കോട്ടയം: നിർത്തിയിട്ട കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ട് അപകടം. കോട്ടയം പ്രസ്‌ ക്ലബ്ബിന് മുമ്പിലായിരുന്നു അപകടം. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് (ഒക്‌ടോബര്‍ 2) രാവിലെയാണ് സംഭവം.

ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ ബസ് പിന്നോട്ട് ഉരുളുകയായിരുന്നു. അപകടത്തിൽ പിഡബ്ല്യൂഡി ക്വാർട്ടേഴ്‌സ് മതിലും പ്രസ് ക്ലബ്ബിൻ്റെ കവാടവും തകർന്നു. ഇത് രണ്ടാം തവണയാണ് ഇവിടെ ബസ് പിന്നോട്ട് ഉരുണ്ട് അപകടമുണ്ടാകുന്നത്.

കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ട് അപകടം. (ETV Bharat)

ABOUT THE AUTHOR

...view details