മലപ്പുറം:ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യ പേപ്പര്‍ മാറി നല്‍കി(Higher secondary exam). മലപ്പുറം താനൂര്‍ ദേവയാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം(Question Paper). റെഗുലര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ചോദ്യ പേപ്പര്‍ മാറി നല്‍കിയത്. ഓള്‍ഡ് സ്‌കീം പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആണ് കുട്ടികള്‍ക്ക് വിതരണം ചെയ്‌തത്.Malappuram).
ചോദ്യപേപ്പര്‍ മാറി നല്‍കിയ സംഭവം, കുട്ടികളെ കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിച്ചു - ചോദ്യപേപ്പര്‍ മാറി നല്‍കി
മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മാറി നല്‍കി.
Old scheme Question Paper Give to the regular students to write exam
Published : Mar 7, 2024, 6:54 PM IST