ഇടുക്കി:വർധിച്ചു വരുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ ഏലിയാസ് മാർ അത്താനാസിയോസ്. രാജ്യത്തിൻ്റെ നട്ടെല്ല് കർഷകരാണെന്ന് അഭിപ്രായപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. വന്യമൃഗ പെരുപ്പം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണെന്നും മെത്രാപൊലീത്ത പറഞ്ഞു.
'കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാതെ ജനങ്ങള്‍ക്ക് ഭക്ഷിക്കാൻ നൽകണം': ഡോ ഏലിയാസ് മാർ അത്താനാസിയോസ് - HIGH RANGE WILD BOARS ISSUE
രാജ്യത്തിൻ്റെ നട്ടെല്ല് കർഷകരാണെന്ന് അഭിപ്രായപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും മെത്രപോലീത്ത...
!['കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാതെ ജനങ്ങള്‍ക്ക് ഭക്ഷിക്കാൻ നൽകണം': ഡോ ഏലിയാസ് മാർ അത്താനാസിയോസ് Dr Elias Mar Athanasios Idukki high range കാട്ടുപന്നി പെരുപ്പം ഡോ ഏലിയാസ് മാർ അത്താനാസിയോസ്](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/1200-675-23471305-thumbnail-16x9-.jpg)
Dr Elias Mar Athanasios (ETV Bharat)
Published : Feb 4, 2025, 3:50 PM IST
Dr Elias Mar Athanasios (ETV Bharat)
കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. കാട്ടു പന്നികളുടെ എണ്ണം എടുത്ത ശേഷം അധികമുള്ളവയെ കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് യോജിപ്പില്ല. വന്യമൃഗ പെരുപ്പം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.