തിരുവനന്തപുരം:സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ ശേഷം നവംബറിൽ ഏരിയ സമ്മേളനങ്ങൾ നടക്കും.
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ - cpm branch conferences - CPM BRANCH CONFERENCES
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ ശേഷം നവംബറിൽ എരിയാ സമ്മേളനങ്ങൾ നടക്കും.
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ (ETV Bharat)
Published : Aug 2, 2024, 4:48 PM IST
ഡിസംബറിൽ ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. തമിഴ്‌നാട്ടിലെ മധുരയിലാണ് ഇത്തവണ പാർട്ടി കോൺഗ്രസ് നടക്കുകയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.