മലപ്പുറം: 10 വയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അത്തർ കച്ചവടക്കാരൻ വണ്ടൂർ പോലീസിന്‍റെ പിടിയിൽ. മുഹമ്മദലി എന്നയാളാണ് പിടിയിലായത്. ഇയാൾ 2018 മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
10 വയസുകാരനെ പീഡിപ്പിച്ചു; അത്തർ കച്ചവടക്കാരൻ പിടിയില്‍ - physical abuse accused arrested - PHYSICAL ABUSE ACCUSED ARRESTED
10 വയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി
PHYSICAL ABUSE ACCUSED ARRESTED
Published : Apr 6, 2024, 6:08 PM IST
മഞ്ചേരി മെഡിക്കൽ കോളജിൽ മാനസികരോഗ വിദഗ്‌ധനെ കാണാനെത്തിയ കുട്ടി വണ്ടൂർ വാണിയമ്പലത്ത് വച്ച് ശാരീരിക പീഡനത്തിനിരയായ വിവരം പറയുകയായിരുന്നു. തുടർന്ന് ഡോക്‌ടർ വണ്ടൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
Also Read:വീട്ടില്‍ അതിക്രമിച്ചു കയറി 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ