ഡൽഹി : ഗുസ്‌തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സ് ഗുസ്‌തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. എക്‌സിലൂടെയാണ് താരം തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
'സ്വപ്‌നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല': വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് - Vinesh Phogat announces retirement - VINESH PHOGAT ANNOUNCES RETIREMENT
റസ്‌ലിങ്ങിനോട് ഗുഡ്ബൈ പറഞ്ഞ് ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ഞെട്ടലില്‍ കായിക ലോകം.
Vinesh Phogat (ETV Bharat)
Published : Aug 8, 2024, 6:54 AM IST
'ഗുഡ്ബൈ റസ്‌ലിങ്, മത്സരിക്കാൻ ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോട് ക്ഷമിക്കണം. സ്വപനങ്ങൾ തകർന്നു'- ഫോഗട്ട് എക്‌സിൽ കുറിച്ചു.
Also Read: 'ഇത് കളിയുടെ ഭാഗമാണ്'; അയോഗ്യതയില്‍ പ്രതികരിച്ച് വിനേഷ് ഫോഗട്ട്