കേരളം

kerala

ETV Bharat / business

മുരിങ്ങ വിലയില്‍ നേരിയ കുറവ് ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Feb 22, 2024, 10:57 AM IST

Vegetable Price Today  Vegetable Price Today In Kerala  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വില കൂടുതലുള്ള ഇഞ്ചി, മുരിങ്ങ എന്നിവയ്‌ക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 17 രൂപയായിരുന്ന ഇഞ്ചിക്ക് ഇന്ന് മൂന്ന് രൂപ കുറഞ്ഞു. കിലോയ്‌ക്ക് 173 രൂപയാണ് ഇന്ന് കണ്ണൂരില്‍ ഇഞ്ചിയുടെ വില. അതേസമയം കണ്ണൂരില്‍ മുരിങ്ങയുടെ വിലയില്‍ 19 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നലെ കിലോയ്‌ക്ക് 120 രൂപയായിരുന്ന ഇഞ്ചിക്ക് ഇന്ന് 139 രൂപയാണ് വില. കാസര്‍കോട്ടും മുരിങ്ങയ്‌ക്ക് വില കുറഞ്ഞു. രണ്ട് രൂപയാണ് കുറവുണ്ടായത്. ഇന്ന് കാസര്‍കോട് ഒരു കിലോ മുരിങ്ങക്കായയ്‌ക്ക് കിലോയ്‌ക്ക് 118 രൂപയാണ്.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 140
ബീന്‍സ് 60
കാരറ്റ് 55
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ 140
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 18
സവാള 30
ഉരുളക്കിഴങ്ങ് 30
വെണ്ട 60
മുരിങ്ങ 110
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 60
ബീൻസ് 70
വെള്ളരി 25
ചേന 60
പച്ചക്കായ 35
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 120
കണ്ണൂര്‍
തക്കാളി 25
സവാള 28
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 170
വഴുതന 32
മുരിങ്ങ 130
കാരറ്റ് 58
ബീറ്റ്റൂട്ട് 58
പച്ചമുളക് 65
വെള്ളരി 31
ബീൻസ് 70
കക്കിരി 30
വെണ്ട 50
കാബേജ് 31
കാസര്‍കോട്
തക്കാളി 24
സവാള 2 6
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 160
വഴുതന 45
മുരിങ്ങ 118
കാരറ്റ് 70
ബീറ്റ്റൂട്ട് 60
പച്ചമുളക് 68
വെള്ളരി 28
ബീൻസ് 55
കക്കിരി 33
വെണ്ട 60
കാബേജ് 28

ABOUT THE AUTHOR

...view details