ETV Bharat / business

ഇഞ്ചി വില 200ന് അടുത്ത്; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price Today  Vegetable Price Kerala  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 9:36 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഇഞ്ചിക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത്. കിലോയ്‌ക്ക് 200ന് അടുത്താണ് ഇഞ്ചി വില. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ട്. കണ്ണൂരില്‍ കിലോയ്‌ക്ക് 172 രൂപയുള്ള ഇഞ്ചിക്ക് കാസര്‍കോട് 170 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില. അതേസമയം വെള്ളരി, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയ്‌ക്കാണ് ഏറ്റവും വില കുറവുള്ളത്.

കോഴിക്കോട്
തക്കാളി52
സവാള56
ഉരുളക്കിഴങ്ങ്44
വെണ്ട60
മുരിങ്ങ80
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന50
കാബേജ്‌40
പയർ80
ബീൻസ്150
വെള്ളരി25
ചേന70
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ100
കണ്ണൂര്‍
തക്കാളി62
സവാള47
ഉരുളക്കിഴങ്ങ്42
ഇഞ്ചി172
വഴുതന46
മുരിങ്ങ66
കാരറ്റ്72
ബീറ്റ്റൂട്ട്62
വെള്ളരി36
പച്ചമുളക്52
ബീൻസ്86
കക്കിരി46
വെണ്ട42
കാബേജ്33
കാസര്‍കോട്
തക്കാളി60
സവാള45
ഉരുളക്കിഴങ്ങ്40
ഇഞ്ചി170
വഴുതന45
മുരിങ്ങ65
കാരറ്റ്70
ബീറ്റ്റൂട്ട്60
വെള്ളരി35
പച്ചമുളക്50
ബീൻസ്85
കക്കിരി45
വെണ്ട40
കാബേജ്35

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.