സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ചെറുനാരങ്ങ, ബീന്‍സ്, ഇഞ്ചി എന്നിവയ്‌ക്ക് 100ന് മുകളില്‍ തന്നെയാണ് വില. കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ കിലോയ്‌ക്ക് 100 രൂപ മുതല്‍ 170 രൂപ വരെയാണ് ഇഞ്ചി വില. എന്നാല്‍ എറണാകുളത്ത് ഇഞ്ചിക്ക് 70 രൂപയാണ്. വെണ്ട, കാബേജ്, ബീറ്റ്‌റൂട്ട് എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. ഇന്നത്തെ നിരക്കറിയാം വിശദമായി.
തിരുവനന്തപുരം
₹
തക്കാളി
50
കാരറ്റ്
60
ഏത്തക്ക
50
മത്തന്‍
20
ബീന്‍സ്
175
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
25
കത്തിരി
40
പച്ചമുളക്
40
ഇഞ്ചി
70
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
120
കോഴിക്കോട്
₹
തക്കാളി
55
സവാള
56
ഉരുളക്കിഴങ്ങ്
44
വെണ്ട
60
മുരിങ്ങ
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
80
ബീൻസ്
150
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
58
സവാള
43
ഉരുളക്കിഴങ്ങ്
38
ഇഞ്ചി
168
വഴുതന
43
മുരിങ്ങ
63
കാരറ്റ്
68
ബീറ്റ്റൂട്ട്
58
പച്ചമുളക്
48
വെള്ളരി
33
ബീൻസ്
83
കക്കിരി
43
വെണ്ട
38
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
60
സവാള
45
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
170
വഴുതന
40
മുരിങ്ങ
65
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
55
വെള്ളരി
33
ബീൻസ്
80
കക്കിരി
40
വെണ്ട
45
കാബേജ്
35