സംസ്ഥാനത്ത് പച്ചക്കറി വില ഉയര്‍ന്നുതന്നെ തുടരുന്നു. എന്നാല്‍ ഏതാനും പച്ചക്കറിയുടെ വിലകളില്‍ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെറുനാരങ്ങ, ബീന്‍സ്, മുരിങ്ങ, ഇഞ്ചി എന്നിവയ്‌ക്ക് 100ന് മുകളിലാണ് വില. വെണ്ട, കാരറ്റ് തുടങ്ങിയ ഇനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
55
കാരറ്റ്
50
ഏത്തക്ക
55
മത്തന്‍
15
ബീന്‍സ്
180
ബീറ്റ്റൂട്ട്
40
കാബേജ്
30
വെണ്ട
30
കത്തിരി
50
പച്ചമുളക്
40
ഇഞ്ചി
70
വെള്ളരി
20
പടവലം
35
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
60
സവാള
45
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
170
വഴുതന
45
മുരിങ്ങ
66
കാരറ്റ്
70
ബീറ്റ്റൂട്ട്
62
പച്ചമുളക്
50
വെള്ളരി
35
ബീൻസ്
85
കക്കിരി
47
വെണ്ട
40
കാബേജ്
35
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
80
പാവല്‍
70
വെണ്ട
50
വെള്ളരി
30
വഴുതന
30
പടവലം
50
മുരിങ്ങ
100
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
30
കാബേജ്
40
ചേന
80
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
55
സവാള
56
ഉരുളക്കിഴങ്ങ്
44
വെണ്ട
60
മുരിങ്ങ
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
80
ബീൻസ്
150
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
ചെറുനാരങ്ങ
100
കാസര്‍കോട്
₹
തക്കാളി
60
സവാള
45
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
170
വഴുതന
40
മുരിങ്ങ
65
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
55
വെള്ളരി
33