കേരളം

kerala

പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍; സംസ്ഥാനത്ത് ഇന്നത്തെ നിരക്ക് അറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Jul 10, 2024, 10:06 AM IST

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE KERALA  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE  VEGETABLE PRICE LIST KERALA
Vegetable Price Today In Kerala (ETV Bharat)

സംസ്ഥാനത്ത് വലിയ വ്യത്യാസമില്ലാതെ പച്ചക്കറി നിരക്ക്. കോഴിക്കോട് വഴുതനയ്‌ക്ക് വില കൂടി. കഴിഞ്ഞ ദിവസം 50 ആയിരുന്ന വഴുതന വില ഇന്ന് 60 ആയി ഉയർന്നു. കാസർകോട് മുരിങ്ങയ്‌ക്കും ബീൻസിനും വില കുറഞ്ഞു. കഴിഞ്ഞ ദിവസം 120 ആയിരുന്ന മുരിങ്ങ വില 110 ആയും, 110 ആയിരുന്ന ബീൻസ് വില 100 ആയുമാണ് കുറഞ്ഞത്. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 80
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 80
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 100
ബീന്‍സ് 100
കാരറ്റ് 90
ബീറ്റ്‌റൂട്ട് 60
കാബേജ് 70
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 42
സവാള 42
ഉരുളക്കിഴങ്ങ് 44
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 80
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 48
സവാള 42
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 168
വഴുതന 48
മുരിങ്ങ 128
കാരറ്റ് 72
ബീറ്റ്റൂട്ട് 68
പച്ചമുളക് 95
വെള്ളരി 52
ബീൻസ് 105
കക്കിരി 38
വെണ്ട 51
കാബേജ് 43
കാസർകോട്
തക്കാളി 40
സവാള 42
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 178
വഴുതന 50
മുരിങ്ങ 110
കാരറ്റ് 74
ബീറ്റ്റൂട്ട് 70
പച്ചമുളക് 100
വെള്ളരി 50
ബീൻസ് 100
കക്കിരി 42
വെണ്ട 50
കാബേജ് 45

ABOUT THE AUTHOR

...view details