സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് 380 ആയിരുന്ന വെളുത്തുള്ളി വില 340 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് കാരറ്റിന്‍റെയും ബീൻസിന്‍റെയും വില വർധിച്ചു. 10 രൂപയാണ് വർധിച്ചത്. അതേസമയം എറണാകുളത്ത് പാവലിന്‍റെയും ബീൻസിന്‍റെയും വില കുറഞ്ഞു. പാവലിന് 10 രൂപയും ബീൻസിന് 40 രൂപയുമാണ് കുറഞ്ഞത്. ഇഞ്ചി വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കിലോയ്‌ക്ക് 100 മുതല്‍ 195 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
60
ഏത്തക്ക
50
മത്തന്‍
20
ബീന്‍സ്
100
ബീറ്റ്‌റൂട്ട്
30
കാബേജ്
25
വെണ്ട
20
കത്തിരി
40
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
20
പടവലം
20
ചെറുനാരങ്ങ
140
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
40
കാരറ്റ്
100
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
340
കോഴിക്കോട്
₹
തക്കാളി
22
സവാള
55
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
40
കാരറ്റ്
90
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
50
ബീൻസ്
70
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
16
സവാള
47
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
182
വഴുതന
50
മുരിങ്ങ
62
കാരറ്റ്
82
ബീറ്റ്റൂട്ട്
67
വെള്ളരി
46
പച്ചമുളക്
62
ബീൻസ്
80
കക്കിരി
37
വെണ്ട
52
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
14
സവാള
45
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
180
വഴുതന
48
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
65
പച്ചമുളക്
60
വെള്ളരി
45
ബീൻസ്
78
കക്കിരി
35
വെണ്ട
50
കാബേജ്
34