തൃശൂർ: ആൽത്തറയിൽ കിടന്നുറങ്ങുന്ന ഒരാളുടെ അരികിലൂടെ ചേര പാമ്പ് ഇഴഞ്ഞ് പോകുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വിശ്രമിക്കാനായി മരത്തിന്‍റെ തണലിൽ കിടന്നയാളൂടെ അരികിലൂടെ ചേര പാമ്പ് ഇഴഞ്ഞ് നീങ്ങുമ്പോൾ അയാൾ ഞെട്ടി എഴുന്നേൽക്കുന്നതും, പ്രദേശത്ത് കൂടി നിന്നവർ അത് ഒന്നും ചെയ്യില്ല ചേരയാണ് എന്ന് പറയുന്നതും ആ വീഡിയോയിൽ കാണാനാകും. കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്താണ് സംഭവം നടന്നത്.
'ചേട്ടാ സൈഡ് പ്ലീസ്...' ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളിന് അരികിലൂടെ 'ചേര' സാറിന്‍റെ യാത്ര- വീഡിയോ - Kodungallur Snake Viral Video - KODUNGALLUR SNAKE VIRAL VIDEO
ചേര പാമ്പിനെ കണ്ട് ഞെട്ടി മാറി വയോധികൻ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
Published : Jul 9, 2024, 8:14 AM IST
|Updated : Jul 9, 2024, 5:07 PM IST