സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് കിലോയ്‌ക്ക് നൂറ് രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് 80 രൂപയായി കുറഞ്ഞു. വെളുത്തുളളിയുടെ വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. 340 രൂപയിൽ നിന്ന് 400 ആയി ഉയർന്നിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
100
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
40
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
100
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
26
സവാള
55
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
40
കാരറ്റ്
90
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
70
ബീൻസ്
100
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
14
സവാള
45
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
180
വഴുതന
48
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
65
വെള്ളരി
45
പച്ചമുളക്
60
ബീൻസ്
78
കക്കിരി
35
വെണ്ട
50
കാബേജ്
34
കാസര്‍കോട്
₹
തക്കാളി
16
സവാള
46
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
185
വഴുതന
45
മുരിങ്ങ
60
കാരറ്റ്
85