സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് 400 രൂപയിലെത്തി നിന്ന വെളുത്തുളളി 340 ആയി കുറഞ്ഞു. ഇഞ്ചി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് കിലോയ്‌ക്ക് 100 മുതല്‍ 195 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
28
കാരറ്റ്
50
ഏത്തക്ക
50
മത്തന്‍
15
ബീന്‍സ്
90
ബീറ്റ്‌റൂട്ട്
30
കാബേജ്
28
വെണ്ട
15
കത്തിരി
45
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
40
കാരറ്റ്
100
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
340
കോഴിക്കോട്
₹
തക്കാളി
20
സവാള
54
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
40
കാരറ്റ്
90
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
50
ബീൻസ്
70
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
16
സവാള
48
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
190
വഴുതന
58
മുരിങ്ങ
63
കാരറ്റ്
88
ബീറ്റ്റൂട്ട്
60
വെള്ളരി
38
പച്ചമുളക്
63
ബീൻസ്
80
കക്കിരി
33
വെണ്ട
48
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
16
സവാള
48
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
195
വഴുതന
50
മുരിങ്ങ
65
കാരറ്റ്
90
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
40
ബീൻസ്
80
കക്കിരി
35