കേരളം

kerala

200ല്‍ താഴാതെ ഇഞ്ചി; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - Vegetable Price Today

By ETV Bharat Kerala Team

Published : Jul 11, 2024, 11:40 AM IST

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ.

VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  VEGETABLE PRICE KERALA
Today's Vegetable Prices In Various Districts Of The Kerala (ETV Bharat)

സംസ്ഥാനത്ത് പതിവ് പോലെ ഇഞ്ചിവില കുതിച്ചുയരുകയാണ്. എറണാകുളം ജില്ലയിൽ 200 ൽ നിന്ന് പിന്മാറാതെ തന്നെ ഇഞ്ചി വില നിൽക്കുമ്പോൾ കോഴിക്കോടുകാർക്കും കണ്ണൂരുകാർക്കും കാസർകോടുകാർക്കും ഒരൽപം ആശ്വസിക്കാം. കോഴിക്കോട് 180, കണ്ണൂർ 170, കാസർകോട് 170 എന്നിങ്ങനെയാണ് ഇഞ്ചി വില. ഇഞ്ചിക്ക് പിന്നാലെ മുരിങ്ങയും കോഴിക്കോട്ടെ വിലവിവരപ്പട്ടികയിൽ വിലസുന്നുണ്ട്. 150 രൂപയാണ് മുരിങ്ങയുടെ വില. മറ്റ് പച്ചക്കറികളുടെ കാര്യം നോക്കുകയാണെങ്കിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം
തക്കാളി 70
കാരറ്റ് 40
ഏത്തക്ക 60
മത്തന്‍ 25
ബീന്‍സ് 70
ബീറ്റ്‌റൂട്ട് 50
കാബേജ് 50
വെണ്ട 40
കത്തിരി 60
പച്ചമുളക് 70
ഇഞ്ചി 150
വെള്ളരി 40
പടവലം 40
ചെറുനാരങ്ങ 80
എറണാകുളം
തക്കാളി 80
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 80
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 100
ബീന്‍സ് 100
കാരറ്റ് 90
ബീറ്റ്‌റൂട്ട് 60
കാബേജ് 70
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 42
സവാള 42
ഉരുളക്കിഴങ്ങ് 44
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 80
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 50
സവാള 47
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 170
വഴുതന 52
മുരിങ്ങ 133
കാരറ്റ് 75
ബീറ്റ്റൂട്ട് 72
പച്ചമുളക് 102
വെള്ളരി 57
ബീൻസ് 110
കക്കിരി 40
വെണ്ട 55
കാബേജ് 45
കാസർകോട്
തക്കാളി 38
സവാള 40
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 170
വഴുതന 50
മുരിങ്ങ 100
കാരറ്റ് 74
ബീറ്റ്റൂട്ട് 50
പച്ചമുളക് 100
വെള്ളരി 50
ബീൻസ് 100
കക്കിരി 40
വെണ്ട 45
കാബേജ് 45

ABOUT THE AUTHOR

...view details