കേരളം

kerala

ETV Bharat / bharat

മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - MANMOHAN SINGH ADMITTED TO AIIMS

സിങ്ങിനെ പ്രവേശിപ്പിച്ചത് ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തില്‍

MANMOHAN SINGH ADMITTED TO AIIMS  Manmohan singh hospitalized  delhi aiims  emergency department
Former PM Manmohan Singh Admitted To AIIMS Delhi (ETV Bharat)

By ETV Bharat Kerala Team

Published : Dec 26, 2024, 9:55 PM IST

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details