ഹൈദരാബാദ് :തെലങ്കാന-ഛത്തീസ്‌ഗഢ് അതിര്‍ത്തി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
തെലങ്കാന-ഛത്തീസ്‌ഗഢ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു - 3 MAOISTS KILLED TELANGANA - 3 MAOISTS KILLED TELANGANA
ഏറ്റുമുട്ടല്‍ നടന്നത് അതിര്‍ത്തിയിലെ വന മേഖലയില്‍. തോക്കും സ്‌ഫോടക വസ്‌തുക്കളും പിടികൂടി.
Another Encounter at the Telangana-Chhattisgarh border...3 Maoists killed
Published : Apr 6, 2024, 1:05 PM IST
പൊലീസ് വെടിവയ്‌പിലാണ് മാവോയിസ്റ്റുകള്‍ക്ക് ജീവന്‍ നഷ്‌ടമായത്. ഇവരില്‍ നിന്ന് മൂന്ന് തോക്കുകളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തു. ഛത്തീസ്‌ഗഢിലെ കാന്‍കര്‍ മേഖലയിലെ മുളുഗുവിലാണ് സംഭവം.