ഭക്ഷണത്തിനായി ബസ് തടഞ്ഞ് ആന, ഭയന്ന് നിലവിളിച്ച് യാത്രികര്‍: വീഡിയോ - ചെന്നൈ വാര്‍ത്തകള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16336043-thumbnail-3x2-kk.jpg)
ചെന്നൈ: ഭക്ഷണത്തിനായി ബസ് തടഞ്ഞ് നിര്‍ത്തി ആന. തമിഴ്‌നാട് ഡിംബം ഘട്ടയിലാണ് സംഭവം. ചാമരാജനഗറിൽ നിന്ന് സത്യമംഗലത്തേക്ക് പോവുകയായിരുന്നു ബസാണ് ആന തടഞ്ഞ് നിര്‍ത്തിയത്. ബസ് നിര്‍ത്തിയതോടെ ഡ്രൈവര്‍ സീറ്റിലേക്ക് തുമ്പിക്കൈ നീട്ടിയതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എണീറ്റ് പിന്നിലേക്ക് പോയി. ആനയെ കണ്ട യാത്രകാര്‍ ഭയന്ന് വിറച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തില്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ല.