തിരുനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് പുതിയ സ്റ്റേഡിയം - ഉദ്ഘാടനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9192090-767-9192090-1602814946319.jpg)
ആലപ്പുഴ: പള്ളിപ്പുറം തിരുനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നിർമ്മിച്ചത്. തിരുനല്ലൂർ സ്‌കൂളിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിച്ച് നൽകിയത്.