ബാറുകളുടെ പ്രവര്‍ത്തനത്തില്‍ നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി; പ്രത്യേക അഭിമുഖം - ടി.പി രാമകൃഷ്‌ണൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6894553-thumbnail-3x2-ex.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. ലോക്ക് ഡൗണ്‍ കാലത്ത് അടച്ച മദ്യശാലകള്‍ തുറക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം പരിഗണിച്ച് മാത്രമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രി ടി.പി രാമകൃഷ്‌ണനുമായി ഇടിവി ഭാരത് പ്രതിനിധി ബിജു ഗോപിനാഥ് നടത്തിയ പ്രത്യേക അഭിമുഖം.