ഈ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് ചർച്ച ചെയ്യണം? ഇടിവി ഭാരത് വാര്‍ത്താ പരമ്പര - കേരള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-10789290-thumbnail-3x2-k.jpg)
പൊതുയിടങ്ങളില്‍ നിറയുന്ന മാലിന്യം എന്ത് ചെയ്യും ? കുടിവെള്ളപ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാനാകും? ശ്വാസം മുട്ടി മരിക്കുന്ന നമ്മുടെ ജലാശയങ്ങൾ സംരക്ഷിക്കേണ്ടേ? ഈ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് ചർച്ച ചെയ്യണം. കേരളം ആഗ്രഹിക്കുന്നത് ഇടിവി ഭാരത് പറയുന്നു.. ഇടിവി ഭാരത് വാർത്താ പരമ്പര എല്ലാ ബുധനാഴ്ചയും.