മന്ത്രിസ്ഥാനം സ്ത്രീകൾക്ക് ലഭിച്ച അംഗീകാരം:ചിഞ്ചുറാണി
🎬 Watch Now: Feature Video
തിരുവനന്തപുരം: മന്ത്രിസ്ഥാനം സ്ത്രീകൾക്ക് ലഭിച്ച അംഗീകാരമെന്ന് നിയുക്ത മന്ത്രി ജെ ചിഞ്ചുറാണി. 1964ല് സിപിഐ- സിപിഎം പിളർപ്പിനു ശേഷം ആദ്യമായാണ് സിപിഐയിൽ നിന്ന് വനിത മന്ത്രി ഉണ്ടാകുന്നത്. കേരളത്തിലെയും രാജ്യത്തെയും സ്ത്രീകൾക്ക് ഇത് സന്തോഷമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഏത് വകുപ്പ് ലഭിച്ചാലും സന്തോഷം. സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകി പ്രവർത്തിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.