ബജറ്റ് ഗ്രാമീണ മേഖലയിലെ ജനങ്ങളെ പരിഗണിക്കുന്നില്ലെന്ന് വിദഗ്ധര്‍ - Kerala budget 2020
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5994943-thumbnail-3x2-gh.jpg)
ബജറ്റില്‍ പ്രതികരണവുമായി കുസാറ്റിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആന്‍റണി ജെ കുട്ടഞ്ചേരി. രാജ്യം കടന്ന് പോകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും ബജറ്റ് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്രയ ശേഷിയെ പരിഗണിക്കുന്നില്ലെന്നും ആന്‍റണി ജെ കുട്ടഞ്ചേരി വ്യക്തമാക്കി.