സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം - trivandrum rain visual
🎬 Watch Now: Feature Video
സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന മഴ ജനജീവിതം ദുഃസഹമാക്കുന്നു. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കനത്ത മഴയാണ്. തലസ്ഥാന നഗരിയിലെ തമ്പാനൂരിലും കിഴക്കേകോട്ടയിലും സ്റ്റാച്യുവിലും പലയിടങ്ങളിലും വെള്ളക്കെട്ടാണ്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
ജില്ലയില്‍ നിന്നുള്ള മഴക്കാഴ്‌ച.
Last Updated : Feb 3, 2023, 8:25 PM IST