കോഴിക്കോട് കരുമലയില്‍ കാർ തലകീഴായി മറിഞ്ഞ് അപകടം, നാല് പേർ രക്ഷപെട്ടത് അത്‌ഭുതകരമായി - തലകീഴായി മറിഞ്ഞ കാർ

🎬 Watch Now: Feature Video

thumbnail

By

Published : Feb 22, 2023, 4:25 PM IST

കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത് കരുമലയിൽ വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച (21.02.23) രാത്രി പത്തരയോടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലാണ് കരുമല.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.