thumbnail

By

Published : Feb 19, 2021, 2:59 PM IST

ETV Bharat / Videos

ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ബാഗാട്ടില്‍ വെള്ളിയാഴ്ച പൊലീസ്‌ സംഘത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യ. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ വിട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.