ബറാക്‌പൂരിൽ തൃണമൂൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം - തൃണമൂൽ കോൺഗ്രസ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11226599-thumbnail-3x2-pp.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറാക്‌പൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം . നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രവർത്തകർ തമ്മിൽ നടത്തിയ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു . പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി .