ETV Bharat / bharat

പൗരത്വ നിയമം; നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് പി ചിദംബരം

author img

By

Published : Jan 13, 2020, 12:49 PM IST

പൗരത്വ ഭേദഗതി നിയമം നിരവധി വ്യക്തികളെ പൗരന്മാരല്ലാത്തവരായി പ്രഖ്യാപിക്കുകയും പൗരത്വം കവർന്നെടുക്കുകയും ചെയ്യുമെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നു. ഈ ധാരണ തെറ്റാണെങ്കിൽ അത് മാറ്റാനുള്ള ഏക പോംവഴി തന്‍റെ വിമർശകരുമായി സംവദിച്ച് കാര്യങ്ങൾ വിശദീകരിക്കുക എന്നത് മാത്രമാണെന്നും പി ചിദംബരം പറഞ്ഞു

CAA critics  Chidambaram on CAA  National Register of Citizens  നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് പി ചിദംബരം  പൗരത്വ നിയമം
പൗരത്വ നിയമം; നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് പി ചിദംബരം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷൻ ചോദ്യോത്തര വേളയിൽ പങ്കെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. തന്‍റെ വിമർശകരുമായി സംസാരിക്കാത്തതാണ് പ്രധാനമന്ത്രിയുടെ നയം. അഞ്ച് പേരെ തെരഞ്ഞെടുത്ത് അവരുടെ ചോദ്യങ്ങൾക്ക് മോദി മറുപടി പറയണം. അപ്പോൾ പൗരത്വ ഭേദഗതി സംബന്ധിച്ച് ആളുകൾക്ക് അവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാനാകും. തന്‍റെ നിർദേശത്തിന് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നിരവധി വ്യക്തികളെ പൗരന്മാരല്ലാത്തവരായി പ്രഖ്യാപിക്കുകയും പൗരത്വം കവർന്നെടുക്കുകയും ചെയ്യുമെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നു. ഈ ധാരണ തെറ്റാണെങ്കിൽ അത് മാറ്റാനുള്ള ഏക പോംവഴി തന്‍റെ വിമർശകരുമായി സംവദിച്ച് കാര്യങ്ങൾ വിശദീകരിക്കുക എന്നത് മാത്രമാണെന്നും ചിദംബരം പറഞ്ഞു.

ZCZC
PRI GEN NAT
.NEWDELHI DEL1
CAA-PM-CHIDAMBARAM
PM should select 5 critics, hold televised Q&A session on CAA with them: Chidambaram
         New Delhi, Jan 13 (PTI) Asserting that Prime Minister Narendra Modi is not talking to his critics, senior Congress leader P Chidambaram on Monday urged him to select five critics and have a televised question and answer session on CAA so that people can reach their own conclusions on the amended citizenship law.
         The Congress leader said he hoped that the prime minister would respond favourably to his suggestion.
         "PM says that CAA (Citizenship Amendment Act) is meant to give citizenship, not take it away. Many of us believe that CAA (in conjunction with NPR or NRC) will declare many persons as 'non-citizens' and take away citizenship," the former home minister said.
         "PM talks from high platforms to silent audiences and does not take questions. We talk through the media and are willing to take questions from media persons," he added.
         The prime minister is not talking to his critics and they do not have an opportunity to talk to him, Chidambaram said in a series of tweets.
         "The only way out is for the PM to select five of his most articulate critics and have a televised Q and A session with them. Let the people listen to the discussion and reach their conclusions on CAA," he said.
         Chidmbaram's suggestion comes after Congress president Sonia Gandhi on Saturday termed the CAA a "discriminatory and divisive" law whose "sinister" purpose was to divide people on religious lines, and asserted that the NPR (National Population Register) in form and content was "disguised NRC (National Register of Citizens)". PTI ASK
IJT
01130845
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.