ETV Bharat / bharat

ആന്‍റമാന്‍-നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ ഭൂചലനം - നിക്കോബാറില്‍ ഭൂചലനം വാർത്ത

റിക്‌ടർ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

ഭൂചലനം
author img

By

Published : Nov 15, 2019, 7:21 AM IST

ന്യൂഡല്‍ഹി: ആന്‍റമാന്‍-നിക്കോബാർ ദ്വീപ സമൂഹത്തില്‍ ഭൂചലനം. റിക്‌ടർ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 123 കിലോമീറ്റർ വ്യാപ്തിയില്‍ ഇന്ന് രാത്രി 12.01-നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം ആന്‍റമാന്‍ നിക്കോബാർ ദ്വീപ സമൂഹത്തില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു.

Intro:Body:

India Meteorological Department (IMD): An earthquake of magnitude 5.0 on the Richter scale struck the Nicobar Islands region at 12:01 am, today.




Conclusion:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.