വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്നു. കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെയും, നിലമ്പൂർ അമൽ കോളജിലെയും സ്ട്രോങ് റൂമുകളാണ് തുറന്നത്. കഴിഞ്ഞ പത്ത് ദിവസമായി സ്ട്രോങ് റൂമിൽ ഇവിഎം സൂക്ഷിച്ചിരിക്കുകയായിരുന്നു.
വയനാട് ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; സ്ട്രോങ് റൂമുകൾ തുറന്നു - ELECTION STRONG ROOMS OPENED
വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിക്കും.
Officials opening election strong room. (ETV Bharat)
Published : Nov 23, 2024, 7:03 AM IST
|Updated : Nov 23, 2024, 7:54 AM IST
കനത്ത സുരക്ഷയായിരുന്നു സ്ട്രോങ് റൂമിൽ ഒരുക്കിയിരുന്നത്. വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിക്കുന്നതായിരിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക.
Last Updated : Nov 23, 2024, 7:54 AM IST