തലസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റം: എറണാകുളത്ത് വെളുത്തുള്ളി വില 350 ല്‍ തന്നെ - VEGETABLE RATE
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം
vegetable rate (ETV Bharat)
By
Published : Jan 10, 2025, 10:37 AM IST
1 Min Read
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. 350 ആയിരുന്ന എറണാകുളത്തെ വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാനത്ത് തക്കാളി വില 25. മുരിങ്ങയുടെ വില ഉയർന്ന് തന്നെ. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.