തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ നറുക്കെടുത്തു. SC 308797 എന്ന നമ്പറിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം. പതിവിൽ നിന്നും വിപരീതമായി മണിക്കൂറുകൾക്കകം തന്നെ ഭാഗ്യശാലിയേയും കണ്ടെത്തി.
കണ്ണൂർ ആലക്കോട് സ്വദേശി നാസറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ (26-03-2024) രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്നാണ് വിവരം. കണ്ണൂർ പയ്യന്നൂരിൽ നിന്നും പി പി. ദിനേശ് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത് (Summer Bumper Lottery 2024).
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് SA 177547 എന്ന നമ്പറിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് എറണാകുളത്താണ് വിറ്റത്. 7,01,87,500 കോടി രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചുള്ള തുകയാണിത്. ജേതാവിന് ലഭിക്കുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിന്‍റെ ആദായനികുതി കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപയും ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാണ് ജേതാവിന് ലഭിക്കുക.
ഇക്കുറി 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 33,57,587 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 2,42,413 എണ്ണം ടിക്കറ്റുകളാണ് ബാക്കി വന്നത്. വിറ്റുവരവിൽ 839,396,750 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ടാക്‌സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. ഇതിൽ ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത് (Summer Bumper Lottery 2024).
ഒന്നാം സമ്മാനം (10 കോടി രൂപ)
SC 308797
സമാശ്വാസ സമ്മാനം
SA 308797
SB 308797
SD 308797
SE 308797
SG 308797
രണ്ടാം സമ്മാനം (50 ലക്ഷം)
SA 177547
മൂന്നാംസമ്മാനം (അഞ്ച് ലക്ഷം രൂപ വീതം)
SA 656810
SB 374874
SC 352024
SD 344531
SE 430966
SG 375079
SA 120172
SB 328267
SC 375651
SD 385690
SE 408436
SG 372711
നാലാം സമ്മാനം (ഒരുലക്ഷം രൂപ)
23016
അഞ്ചാംസമ്മാനം (5000 രൂപ)
0415 2576 3339 3961 5388 6675 7203 7724 9131
1846 2840 3380 4236 5604 6951 7455 7791 9196
2098 2845 3389 4607 6383 7025 7576 8451 9468
2263 3106 3827 5240 6594 7119 7597 8621 9555