തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയുടെ സാരിയിൽ തീകൊളുത്തിയ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. വിളപ്പിൽ നൂലിയോട് സ്വദേശി മനോജ് ആണ് അറസ്‌റ്റിലായത്.
മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയുടെ സാരിയിൽ തീകൊളുത്തി: മകൻ അറസ്‌റ്റിൽ - SON SET FIRE TO MOTHER IN TVM - SON SET FIRE TO MOTHER IN TVM
നൂലിയോട് സ്വദേശി മനോജ് ആണ് അറസ്‌റ്റിലായത്. മദ്യപിക്കാൻ പണം നൽകാത്തതിന്‍റെ പേരിലാണ് പ്രതി അമ്മയോട് ക്രൂരത ചെയ്‌തത്.
Accused Manoj (ETV Bharat)
Published : May 26, 2024, 8:54 PM IST
മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കിൽ മനോജ് ഒപ്പം താമസിക്കുന്ന അമ്മ രംഭയുടെ സാരിയിൽ തീകൊളുത്തുകയായിരുന്നു. വിലപ്പിൽശാല പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: കിടപ്പു രോഗിയായ അച്‌ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു; മകൻ അറസ്‌റ്റിൽ