ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോന്‍സൺ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (68) മരിച്ചു. പെൻഷൻ വാങ്ങാനായി ക്യൂവിൽ നിൽക്കവെ കുഴഞ്ഞുവീണാണ് മരണം. ചേർത്തല ട്രഷറിയിൽ വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ട്രഷറിയിലെ ഉദ്യോഗസ്ഥർ ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. റിട്ടയേഡ് അധ്യാപികയാണ് ത്രേസ്യാമ്മ.
മോന്‍സണ്‍ മാവുങ്കലിന്‍റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു ; സംഭവം പെൻഷൻ വാങ്ങാന്‍ ക്യൂ നിൽക്കുന്നതിനിടെ - MONSON MAVUNKALS WIFE DIES - MONSON MAVUNKALS WIFE DIES
പെൻഷൻ വാങ്ങാനായി ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ ത്രേസ്യാമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Monson Mavunkal's Wife Collapses Into Death While Standing In A Pension Queue
Published : Apr 17, 2024, 5:33 PM IST