തൃശൂർ : മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകിട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. പഞ്ചവാദ്യം നടക്കുന്നതിനിടെ ദേവസ്വത്തിൻ്റെ ആനയെ സമീപത്തുണ്ടായിരുന്ന മറ്റൊരാന കുത്തുകയായിരുന്നു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. പിന്നീട് ആനയെ പാപ്പാൻമാർ ചേർന്ന് തളച്ചു. ഉഷശ്രീ ശങ്കരൻ, കൊടുങ്ങല്ലൂർ ദേവിദാസൻ എന്നീ ആനകൾ തമ്മിൽ ആണ് കുത്ത് കൂടിയത്.
ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു; തൃശൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു - Elephant attack in Thrissur Utsav - ELEPHANT ATTACK IN THRISSUR UTSAV
മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു.
![ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു; തൃശൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു - Elephant attack in Thrissur Utsav ELEPHANT ATTACK AMID UTSAV ആനയിടഞ്ഞു ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രം](https://etvbharatimages.akamaized.net/etvbharat/prod-images/11-05-2024/1200-675-21445471-thumbnail-16x9-elephant.jpg)
ELEPHANT ATTACK IN THRISSUR MUTTICHOOR AYYAPPANKAV TEMPLE (Etv Bharat)
Published : May 11, 2024, 8:18 PM IST
തൃശൂരില്‍ ഉത്സവത്തിനിടെ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു (Source : Etv Bharat Network)