കേരളം

kerala

ETV Bharat / photos

തെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്; റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും

തെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്. വയനാട്ടില്‍ വന്‍ ജനാവലിയെ അണിനിരത്തി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. റോഡ്‌ ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രേവന്ത്‌ റെഡിയും കെ സുധാകരനും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും റോഡ്‌ ഷോ വാഹനത്തില്‍ പ്രിയങ്കയോടൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്‌തു. (Priyanka Gandhi Road Show Wayanad Loksabha By Election 2024 Rahul Gandhi On Road show വയനാട് ഉപതെരഞ്ഞെടുപ്പ്)

By ETV Bharat Kerala Team

Published : 4 hours ago

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് ആവേശോജ്വല വരവേൽപ്പ് (ETV Bharat)
റോഡ് ഷോയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധിയും പ്രിയങ്കയും (ETV Bharat)
ജനങ്ങൾക്ക് നേരെ കൈവീശി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും (ETV Bharat)
റോഡ് ഷോയില്‍ നിന്നുള്ള ചിത്രം (ETV Bharat)
ജനങ്ങൾക്ക് നേരെ കൈവീശി പ്രിയങ്കാ ഗാന്ധി (ETV Bharat)
ജനങ്ങളെ അഭിസംബോധന ചെയ്‌ത് പ്രിയങ്കാ ഗാന്ധി (ETV Bharat)
രാഹുൽ ഗാന്ധിയെ സ്വീകരിച്ച് പ്രവർത്തകർ (ETV Bharat)
മല്ലികാർജുൻ ഖാർഗെയെ സ്വീകരിച്ച് കെ സുധാകരൻ (ETV Bharat)
പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയിൽ ജനസാഗരം (ETV Bharat)

ABOUT THE AUTHOR

...view details