ദിനരാത്രങ്ങള്‍ നീണ്ട പൂജയും അര്‍പ്പണവും; ഒടുക്കം വെള്ളത്തിലലിഞ്ഞ് വിഘ്‌നങ്ങള്‍ അകന്നു, നിമജ്ജനത്തിന്‍റെ ചിത്രങ്ങള്‍ കാണാം - GANESH VISARJAN 2024
ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ 14ാം ദിവസമാണ് ഗണേഷ് നിമജ്ജനം നടത്തുക. ഗണേഷ് ചതുര്‍ഥിയോടെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് ഇതോടെ സമാപനമാകും. ഈ ദിവസം ഭക്തര്‍ ഗണപതിയെ വെള്ളത്തില്‍ ഒഴുക്കുന്നു. അടുത്തുവര്‍ഷം നേരത്തെ ഭഗവാന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കടലില്‍ ഒഴുക്കുന്നത്. (PTI)
Published : Sep 17, 2024, 7:40 PM IST