ഭീതിയൊഴിയാതെ ലെബനന്‍; കടുത്ത വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍, ഉള്ളുലയ്‌ക്കുന്ന നൊമ്പര കാഴ്‌ചകള്‍... - ISREAL AIRSTRICK ON LEBANON - ISREAL AIRSTRICK ON LEBANON
ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായും 400ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ലെബനനിലെ ഹിസ്‌ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം തുടരുന്നത്. മൂന്നുറോളം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. (AP)
Published : Sep 23, 2024, 5:51 PM IST