യുദ്ധവെറിയില്‍ എരിഞ്ഞടങ്ങി ഗാസ; ആളൊഴിഞ്ഞയിടങ്ങളിലെ നെഞ്ചുലയ്ക്കുന്ന കാഴ്‌ചകള്‍ - Photoes Of Gaza After War - PHOTOES OF GAZA AFTER WAR
ഗാസയുടെ തെക്കൻ അതിർത്തിയിൽ തരിശായി കിടക്കുന്ന ഭൂമിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രായേൽ സൈന്യം. ഗാസയുടെ തെക്കൻ നഗരമായ റഫയുടെയും ഫിലാഡൽഫിയയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇസ്രായേൽ സൈന്യം ഇക്കഴിഞ്ഞ മെയ്‌യില്‍ പിടിച്ചെടുത്ത ഈജിപ്‌തിന്‍റെ അതിർത്തിയിലുള്ള ഇടുങ്ങിയ സ്ട്രിപ്പും ദൃശ്യങ്ങളിൽ കാണാനാകും. (എപി) (AP)
Published : Sep 16, 2024, 6:30 PM IST