ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരാർഥി നിയ വിനോദ്. പാലക്കാട് ജി എം എം ജി എച്ച് എസ് എസ് വിദ്യാർഥി.. പന്ത്രണ്ട് വർഷമായി നൃത്തം പഠിക്കുന്നു. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുടിക്ക് മത്സരിക്കുന്നത്.. ഡോ. പ്രമോദാസ് ആണ് ഗുരു. അച്ഛൻ വിനോദ്. അമ്മ രതിക.. ചെണ്ടമേളത്തിൽ പങ്കെടുക്കുന്ന ആലപ്പുഴ ശ്രീകണ്ടേശ്വരം SNHSS ടീം. കലോത്സവ വേദിയിൽ രണ്ടാം തവണ. ചിത്രത്തിൽ- അഭിനവ്. ശ്രീഹരി. അശ്വിൻ. യദു. അഭിജിത്. അക്ഷയ്. അദ്വൈത്.. ചെണ്ടമേളത്തിൽ പങ്കെടുക്കുന്ന കൊല്ലം DVNHSS ടീം. സംസ്ഥാന തലത്തിലേക്ക് ആദ്യതവണ. ചിത്രത്തിൽ- ശ്രീഹരി എസ് കുമാർ. ആദിത്യ കുമാർ. ദേവാനന്ദ്. ആദിത്യൻ യു. ആദിദേവ്. ആദർശ് പി ബി. വിഷ്ണവ് സുരേഷ്.