നാൻ വീഴ്‌വേനെന്ന് നിനൈത്തായോ?; തിരുമ്പി വന്തിട്ടേന്ന് സൊല്ല്, ഹിറ്റ്‌മാന്‍റെ ഒന്നൊന്നര തിരിച്ചുവരവ്- ചിത്രങ്ങളിലൂടെ - ROHIT SHARMA CENTURY
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കട്ടക്കില്‍ നടന്ന മത്സരത്തില്‍ അടിച്ച് കൂട്ടിയത് 90 പന്തുകളില്‍ 119 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍റെ പ്രകടനത്തിന് മുന്നില്‍ ഇംഗ്ലീഷ് താരങ്ങള്‍ കാഴ്‌ചക്കാരായി. ചിത്രങ്ങളിലൂടെ... (IANS)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 10, 2025, 3:13 PM IST